നോറിയോ തനിഗുച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Norio Taniguchi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ജാപ്പനീസ് ശാസ്ത്രജ്ഞനും, നാനോ സാങ്കേതിക വിദഗ്ദ്ധരിൽ പ്രധാനിയുമായിരുന്നു നോറിയോ തനിഗുച്ചി. (മെയ് 27, 1912 – നവം. 15, 1999).ടോക്യോ സർവ്വകലാശാലയിലെ പ്രൊഫസ്സറായിരുന്ന തനിഗുച്ചിയാണ് 1974 ൽ നാനോ സാങ്കേതികവിദ്യ എന്ന സംജ്ഞ ആദ്യമായി ഉപയോഗിച്ചത്.[1]

അവലംബം[തിരുത്തുക]

  1. N. Taniguchi, "On the Basic Concept of 'Nano-Technology'," Proc. Intl. Conf. Prod. Eng. Tokyo, Part II, Japan Society of Precision Engineering, 1974.
"https://ml.wikipedia.org/w/index.php?title=നോറിയോ_തനിഗുച്ചി&oldid=2786977" എന്ന താളിൽനിന്ന് ശേഖരിച്ചത്