Jump to content

നിയോ ദെസ്തൂർ പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neo Destour എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഹബീബ് ബോർഗിബ
الحبيب بورقيبة
1st President of the Republic of Tunisia
ഓഫീസിൽ
25 July 1957 – 7 November 1987
വ്യക്തിഗത വിവരങ്ങൾ
ദേശീയതTunisian

ടുണീഷ്യയിൽ 1934 ൽ ഹബീബ് ബോർഗിബ'(Habib Bourguiba) സ്ഥാപിച്ച രാഷ്ട്രീയപാർട്ടിയാണ് നിയോ ദെസ്തൂർ പാർട്ടി .[1]ടുണീഷ്യൻ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ നേതാവായിരുന്നു ഹബീബ്. 1952 ൽ ഇദ്ദേഹത്തെ ഫ്രഞ്ചുകാർ തടവിലാക്കിയതിനെത്തുടർന്ന് ഗറില്ലാപ്പോരാട്ടം ആരംഭിയ്ക്കുകയുണ്ടായി. ദീർഘകാലം നടന്ന സമരങ്ങളെത്തുടർന്ന് ടുണിഷ്യയ്ക്ക് 1956 മാർച്ചിൽ സ്വാതന്ത്ര്യം ലഭിയ്ക്കുകയുണ്ടായി. ഹബീബ് ബോർഗിബ ടുണീഷ്യയുടെ ആദ്യപ്രീമിയറും പ്രസിഡന്റുമായിത്തീർന്നു [2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-07-14. Retrieved 2013-12-16.
  2. .ലോക ചരിത്രം സംഭവങ്ങളിലൂടെ- ചിന്ത പബ്ബ്ലിക്കേഷൻസ് -2013 പേജ് 35.
"https://ml.wikipedia.org/w/index.php?title=നിയോ_ദെസ്തൂർ_പാർട്ടി&oldid=3635419" എന്ന താളിൽനിന്ന് ശേഖരിച്ചത്