നെക്രോബയോസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Necrobiosis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നെക്രോബയോസിസ് ലിപ്പോയിഡിക്ക

ഒരു കോശത്തിന്റെ ഭൗതികപരമായ നാശമാണ് നെക്രോബയോസിസ്. ബേസോഫിലിയ, ത്വഗ്രക്തിമ അല്ലെങ്കിൽ ഒരു ട്യൂമർ മൂലം ഇത് സംഭവിക്കാം . [1] ഇത് നെക്രോബയോസിസ് ലിപ്പോയിഡിക്ക, ഗ്രാനുലോമ ആനുലെർ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

നെക്രോബയോസിസ് അപ്പോപ്‌ടോസിസിൽ നിന്ന് വ്യത്യസ്തമാണ്; അതിൽ, ശരീരത്തെ ദോഷത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി കേടായ കോശത്തെ കൊല്ലുകയാണ് ചെയ്യുന്നത്.

അവലംബം[തിരുത്തുക]

 

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെക്രോബയോസിസ്&oldid=3635635" എന്ന താളിൽനിന്ന് ശേഖരിച്ചത്