നാരായൺ റാണെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Narayan Rane എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നാരായൺ റാണെ
Narayan Rane.jpg
Minister for Industry, Port and Employment of Maharashtra State
ഔദ്യോഗിക കാലം
20 November 2010 – Present
മുൻഗാമിRajendra Darda
മണ്ഡലംKudal (Vidhan Sabha constituency)
Minister for Revenue of Maharashtra
ഔദ്യോഗിക കാലം
15 June 1996 – 1 February 1999
മുൻഗാമിSudhir Joshi
പിൻഗാമിDiwakar Raote
16th Chief Minister of Maharashtra
ഔദ്യോഗിക കാലം
1 February 1999 – 17 October 1999
മുൻഗാമിManohar Joshi
പിൻഗാമിVilasrao Deshmukh
Minister for Revenue of Maharashtra
ഔദ്യോഗിക കാലം
16 August 2005 – 6 December 2008
മുൻഗാമിVilasrao Deshmukh
പിൻഗാമിPatangrao Kadam
Minister for Industry of Maharashtra
ഔദ്യോഗിക കാലം
20 February 2009 – 9 November 2009
മുൻഗാമിAshok Chavan
പിൻഗാമിRajendra Darda
Minister for Revenue of Maharashtra
ഔദ്യോഗിക കാലം
9 November 2009 – 19 November 2010
മുൻഗാമിPatangrao Kadam
പിൻഗാമിBalasaheb Thorat
വ്യക്തിഗത വിവരണം
ജനനം (1952-04-10) 10 ഏപ്രിൽ 1952  (69 വയസ്സ്)
രാഷ്ട്രീയ പാർട്ടിShiv Sena – till July 2005
Indian National Congress
പങ്കാളി(കൾ)Neelam N. Rane
മക്കൾNilesh Rane
Nitesh Rane
വസതിMalvan

മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവും മുന്മുഖ്യമന്ത്രിയുമാണ് നാരായൺ റാണെ.നിലവിലെ മഹാരാഷ്ട്രാ മന്ത്രി സഭയിൽ വ്യവസായ വകുപ്പ് മന്ത്രിയാണ്. മഹാരാഷ്ട്രാ വിധാൻ സഭയിൽ മുഖ്യപ്രതിപക്ഷ നേതാവ് കൂടെയായിരുന്ന നാരായൺ റാണെ 2005ൽ ശിവസേനയിൽ നിന്നും തെറ്റിപ്പിരിഞ്ഞ് കോൺഗ്രസ്സിൽ ചേരുകയായിരുന്നു.[1]അവലംബം[തിരുത്തുക]

  1. Will decide on future of my party within a week: Narayan Rane
"https://ml.wikipedia.org/w/index.php?title=നാരായൺ_റാണെ&oldid=2914994" എന്ന താളിൽനിന്ന് ശേഖരിച്ചത്