Jump to content

നാൻസി ഫ്രാൻസീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nancy Francis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തമിഴ്​നാട്​ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയാണ് ഡോ. നാൻസി ഫ്രാൻസിസ് [1]

ജീവിതരേഖ

[തിരുത്തുക]

ആലപ്പുഴ സ്വദേശിയായ നാൻസി ഫ്രാൻസീസ് മധുര മീനാക്ഷി ആശുപത്രിയിലെ സീനിയർ അനസ്​തേഷ്യ കൺസൾട്ടൻറാണ്.

അധികാരസ്ഥാനങ്ങൾ

[തിരുത്തുക]
  • 2016 മുതൽ തമിഴ്നാട് നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി.
  • 2011-2016 വരെ തമിഴ്നാട് നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-02. Retrieved 2016-05-31.
"https://ml.wikipedia.org/w/index.php?title=നാൻസി_ഫ്രാൻസീസ്&oldid=3805568" എന്ന താളിൽനിന്ന് ശേഖരിച്ചത്