നാദിയ മെഡ്‌ജ്മെഡ്‌ജ്
ദൃശ്യരൂപം
(Nadia Medjmedj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തിവിവരങ്ങൾ | |
---|---|
ദേശീയത | Algerian |
ജനനം | Algeria | 20 മാർച്ച് 1974
Sport | |
രാജ്യം | Algeria |
കായികയിനം | Athletics (track) |
Disability | Limb deficiency |
Disability class | T56 |
ക്ലബ് | GSP Alger |
Medal record
|
അൾജീരിയയിൽ നിന്നുള്ള ഒരു പാരാലിമ്പിയൻ അത്‌ലറ്റാണ് നാദിയ മെഡ്‌ജ്മെഡ്‌ജ് (ജനനം: മാർച്ച് 20, 1974) പ്രധാനമായും എഫ് 56 ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ ഇവന്റുകളിൽ മത്സരിക്കുന്നു[1][2][3]
ചൈനയിലെ ബീജിംഗിൽ നടന്ന 2008-ലെ സമ്മർ പാരാലിമ്പിക്‌സിൽ അവർ മത്സരിച്ചു. വനിതാ ഷോട്ട് പുട്ട് എഫ് 57 / എഫ് 58 ഇവന്റിലും വനിതാ ഡിസ്കസ് ത്രോ എഫ് 57 / എഫ് 58 ഇനത്തിലും വെങ്കല മെഡൽ നേടി.
അവലംബം
[തിരുത്തുക]- ↑ "Nadia Medjmedj". London2012.com. London Organising Committee of the Olympic and Paralympic Games. Archived from the original on 2012-08-29. Retrieved 2020-01-16.
- ↑ "Nadia Medjmedj". Rio2016.com. Organizing Committee of the Olympic and Paralympic Games Rio 2016. Archived from the original on 2016-12-12. Retrieved 2020-01-16.
- ↑ Rowbottom, Mike (16 March 2018). "Medjmedj breaks own discus F56 world record at World Para Athletics Grand Prix in Dubai". InsideTheGames.biz. Retrieved 2020-01-16.
Algeria's Nadia Medjmedj broke her own shot put F56 world record in Dubai
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Nadia Medjmedj at the International Paralympic Committee (also here)
- നാദിയ മെഡ്‌ജ്മെഡ്‌ജ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)