നാദബിന്ദു ഉപനിഷത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nada Bindu Upanishad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഋഗ്വേദീയ ഉപനിഷത്താണ് നാദബിന്ദു ഉപനിഷത്ത്. ബ്രഹ്മത്തെക്കുറിച്ചുള്ള വിവരണമാണ് ഇതിലെ മുഖ്യ വിഷയം. ഓംകാരത്തിന്റെ ഭാഗങ്ങളായ കാരങ്ങൾ തുരീയം, യോഗിയുടെ വീക്ഷണത്തിലുണ്ടാകുന്ന ഓംകാരത്തിന്റെ 16 മാത്രകൾ, കർമ്മഫലം, ബ്രഹ്മത്തിന്റെ നാദരൂപം, നാദബ്രഹ്മത്തിന്റെ ഏകീഭാവം, ഉപാസന എന്നിവ ഇതിൽ പ്രതിപാദിക്കുന്നു.

"https://ml.wikipedia.org/w/index.php?title=നാദബിന്ദു_ഉപനിഷത്ത്&oldid=3342536" എന്ന താളിൽനിന്ന് ശേഖരിച്ചത്