നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ
ദൃശ്യരൂപം
(NAAC എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസി राष्ट्रीय मूल्यांकन एवं प्रत्यायन परिषद | |
NAAC ലോഗോ NAAC ലോഗോ | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | 1994 |
അധികാരപരിധി | ഇന്ത്യാ ഗവണ്മെന്റ് |
ആസ്ഥാനം | ബാഗ്ലൂർ |
മേധാവി/തലവൻമാർ | പ്രൊ. H. A. രംഗനാഥ്, ഡയറക്ടർ ഡോ.ലതാ പിള്ള, അഡ്വൈസർ |
വെബ്‌സൈറ്റ് | |
www |
ഇന്ത്യയിലെ ഉപരിപഠന കലാശാലകളെ പഠനമികവ് മുതലായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വർഗ്ഗീകരിക്കുന്നതിന് ഇന്ത്യാ ഗവണ്മെന്റ് ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനമാണ് നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ അഥവാ NAAC. ബാംഗ്ലൂർ ആസ്ഥാനമാക്കി ഇന്ത്യാ ഗവണ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന യു.ജി.സി.യുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്.
ചരിത്രം
[തിരുത്തുക]ദേശീയ വിദ്യാഭ്യാസ നയം (1986) ന്റെ ശുപാർശ അനുസരിച്ച് 1994-ലാണ് NAAC സ്ഥാപിതമായത്. ഭാരതത്തിലെ കലാശാലകളെ വർഗ്ഗീകരിക്കുകയും അതുവഴി മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയും ചെയ്യുന്നതിനായി ഒരു സ്വതന്ത്ര ഏജൻസി സ്ഥാപിക്കുകയും ചെയ്യുക എന്നത് ഈ നയത്തിന്റെ മുഖ്യലക്ഷ്യമായിരുന്നു.[1][2]. തുടർന്ന് 1994-ൽ ബാംഗ്ലൂർ ആസ്ഥാനമാക്കി NAAC രൂപീകരിക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ "NAAC - An Overview", National Assessment and Accreditation Council, archived from the original on 2012-03-25, retrieved 2012-04-10
- ↑ "ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസം". Government of India Ministry of Human Resource Development Department of Higher Education. Archived from the original on 2011-07-18.