മദർജെയ്‌ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Motherjane എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

1996ൽ കൊച്ചിയിൽ രൂപം കൊണ്ട ഒരു പ്രൊഗ്രസ്സീവ് കർണാടിക് റോക്ക് ബാന്റ് [1]ആണ് മദർജെയ്‌ൻ.സൂരജ് (വോകൽ), ബൈജു (ലീഡ് ഗിറ്റാർ), ജോൺ (ഡ്രംസ്), ക്ലൈഡ് (ബാസ്), ദീപു (റിഥം ഗിറ്റാർ) എന്നിവരാണ് അംഗങ്ങൾ.അമേരിക്ക, മെക്സിക്കോ, ജപ്പാൻ എന്നിവിടങ്ങളിലെ റേഡിയോ സ്റ്റേഷനുകളിൽ സാന്നിദ്ധ്യമറിയിച്ച് ചുരുക്കം ഇന്ത്യൻ റോക്ക് ബാന്റുകളിലൊന്നാണ് മദർജെയ്‌ൻ.[2]ഏഷ്യ വോയ്സ് ഇൻഡിപെൻഡന്റ് മ്യൂസിക് അവാർഡ്സിന്റെ (AVIMA) ഏഷ്യയിലെ ഏറ്റവും മികച്ച റോക്ക് ബാൻഡിനുള്ള 2009ലെ അവാർഡ് ലഭിച്ചു.[3]

ആൽബങ്ങൾ[തിരുത്തുക]

  • ഇൻസെയ്ൻ ബയോഗ്രഫി (2001)
  • മക്തൂബ് (2008)

അവലംബം[തിരുത്തുക]

  1. www.motherjane.in/files/2009/april/pressrelease_small.pdf
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-02-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-29.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-04-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-29.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മദർജെയ്‌ൻ&oldid=3640130" എന്ന താളിൽനിന്ന് ശേഖരിച്ചത്