കട്ടപ്പുളവൻ
ദൃശ്യരൂപം
(Monopterus eapeni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കട്ടപ്പുളവൻ | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | M. eapeni
|
| Binomial name | |
| Monopterus eapeni (Talwar, 1991)
| |
| Synonyms | |
|
Malabar swamp eel | |
കേരളത്തിൽ മാത്രം കാണപ്പെടുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് കട്ടപ്പുളവൻ. ഏകദേശം 16 സെ.മീ. നീളമാണ് ഇവയ്ക്കുള്ളത്[1]. കോട്ടയം ജില്ലയിലെ കിണറുകളിലും, ഭൂമിക്കടിയിലുള്ള ഉറവകളിലമാണ് ഇവയെ കണ്ടു വരുന്നത്. ഒറ്റനോട്ടത്തിൽ പാമ്പിനോടു സാദൃശ്യം പുലർത്തുന്ന മത്സ്യമാണിവ . ഈ മത്സ്യത്തെ കുറിച്ച് കുടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല.[2]