മോഹൻ മാണ്ഡവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mohan Mandavi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മോഹൻ മാണ്ഡവി
Member of Parliament, Lok Sabha
പദവിയിൽ
ഓഫീസിൽ
23 May 2019
മുൻഗാമിവിക്രം ദേവ് യൂസന്റി
മണ്ഡലംകേങ്കർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1957-05-01) 1 മേയ് 1957  (66 വയസ്സ്)
ഗോത്തിബോല (village),
കേങ്കർ,
ഛത്തീസ്‌ഗഢ്
(Present day: [[]]),
India
ദേശീയതIndian
രാഷ്ട്രീയ കക്ഷിബിജെപി
പങ്കാളിതൽകുന്വർ മാണ്ഡവി
തൊഴിൽPolitician

മോഹൻ മാണ്ഡവി ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്. 2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി അംഗമായി ഛത്തീസ്ഗഡ്ലെ കാങ്കറിൽ നിന്ന് ഇന്ത്യൻ പാർലമെന്റിന്റെ താഴത്തെ സഭയായ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . [1]

ജീവിതരേഖ[തിരുത്തുക]

പിതാവ് പ്രഹാദ് സിങ് മാണ്ഡവി. 1958ൽ ജനനം കേങ്കർ ഗവ. കോളജിൽ നിന്നും ബിരുദാരനതര 1989ൽ പണ്ഡിറ്റ് രവിശങ്കർ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ്. ബിരുദമെടുത്തത്[2]

പരാമർശങ്ങൾ[തിരുത്തുക]

  1. "List of Chhattisgarh Lok Sabha Election 2019 winners". Zee News. 23 May 2019. Retrieved 24 May 2019.
  2. http://myneta.info/LokSabha2019/candidate.php?candidate_id=7173
"https://ml.wikipedia.org/w/index.php?title=മോഹൻ_മാണ്ഡവി&oldid=3204392" എന്ന താളിൽനിന്ന് ശേഖരിച്ചത്