മൊഗലരാജപുരം ഗുഹകൾ

Coordinates: 16°30′26″N 80°38′30″E / 16.50722°N 80.64167°E / 16.50722; 80.64167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Moghalrajpuram caves എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൊഗലരാജപുരം ഗുഹകൾ
Map showing the location of മൊഗലരാജപുരം ഗുഹകൾ
Map showing the location of മൊഗലരാജപുരം ഗുഹകൾ
Geographic coordinates of cave
LocationVijayawada, Andhra Pradesh, India
Coordinates16°30′26″N 80°38′30″E / 16.50722°N 80.64167°E / 16.50722; 80.64167[1]
Discovery5th century AD

ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് മൊഗലരാജപുരം ഗുഹകൾ സ്ഥിതി ചെയ്യുന്നത്. [2] അവ മൂന്ന് ക്ഷേത്രങ്ങളുടെ സമുച്ചയമാണ്.ദേശീയ പ്രാധാന്യമുള്ള കേന്ദ്ര സംരക്ഷിത സ്മാരകങ്ങളിലൊന്നുകൂടിയാണ് ഈ ഗുഹകൾ. [3] എ ഡി അഞ്ചാം നൂറ്റാണ്ടിലെ പാറയിൽ തുരന്ന അഞ്ച് നിർമ്മിതികൾ ഇവിടെയുണ്ട്. മൊഗലരാജപുരം ക്ഷേത്രത്തിൽ അർദ്ധനാരീശ്വര പ്രതിമയുണ്ട്, ഇത് ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതാണെന്ന് കരുതപ്പെടുന്നു. നടരാജൻ, വിനായകൻ എന്നിവരുടെ പ്രതിമകൾ ഗുഹയ്ക്കുള്ളിൽ കാണാം, ഒപ്പം ഒട്ടേറെ ദേവന്മാരുടെയും ദേവതകളുടെയും ചിത്രങ്ങളും ഇതിനകത്തുണ്ട്. [4]

അവലംബം[തിരുത്തുക]

  1. "Moghalrajapuram". WikiMapia. Retrieved 15 December 2013.
  2. "Tourism in Andhra Pradesh". aptdc.gov.in. Andhra Pradesh Tourism Development Corporation. Archived from the original on 2013-12-15. Retrieved 15 December 2013.
  3. "Centrally Protected Monuments". Archeological Survey of India (in ഇംഗ്ലീഷ്). Archived from the original on 26 June 2017. Retrieved 27 May 2017.
  4. https://malayalam.nativeplanet.com/vijayawada/attractions/mogalrajapuram-caves/#overview
"https://ml.wikipedia.org/w/index.php?title=മൊഗലരാജപുരം_ഗുഹകൾ&oldid=3789243" എന്ന താളിൽനിന്ന് ശേഖരിച്ചത്