Mi 26
ദൃശ്യരൂപം
സോവിയറ്റ് യൂണിയൻ രൂപകൽപ്പന ചെയ്ത സൈനിക കാരിയർ ഹെലിക്കൊപ്പ്റ്റർ ശ്രേണിയിൽ ഏറ്റവും വലിപ്പമേറിയ മോഡൽ ആണ് എം.ഐ 26. ( Mi-26) ( Russian: Миль Ми-26, NATO reporting name: Halo). ഇന്ത്യൻ വായുസേനയടക്കം ലോകത്തിലെ പല രാജ്യങ്ങളിലെയും വായുസേനയുടെ ഭാഗമാണ് ഈ ഹെളിക്കൊപ്‌റ്റർ. സിവിലിയൻ ആവശ്യത്തിനും ഇവ ഉപയോഗിക്കുന്നു.
Mi-26 | |
---|---|
Russian Air Force Mi-26 | |
Role | Heavy lift cargo helicopter |
National origin | Soviet Union/Russia |
Manufacturer | Rostvertol |
Designer | Mil Moscow Helicopter Plant |
First flight | 14 December 1977 |
Introduction | 1983 |
Status | In service |
Primary users | Russian Air Force Aeroflot Ukrainian Air Force Indian Air Force |
Produced | 1980–present |