മെയ്സ മഘ്രെബി
ദൃശ്യരൂപം
(Mayssa Maghrebi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mayssa Maghrebi | |
---|---|
ജനനം | |
തൊഴിൽ | Actress |
സജീവ കാലം | 2000–present |
കുടുംബം | Nina Maghrebi (sister) Monia Maghrebi (half-sister) |
ഒരു എമിറാത്തി-മൊറോക്കൻ അഭിനേത്രിയാണ് മെയ്സ മഘ്രെബി (അറബിക്: ميساء مغربي) (ജനനം ഓഗസ്റ്റ് 19, 1983, [1][2]മെക്‌നെസിൽ) . 2000-ൽ അവർ ജോലി ചെയ്യാൻ തുടങ്ങി. നിരവധി ഈജിപ്ഷ്യൻ, സൗദി, കുവൈറ്റ്, ഖത്തർ, എമിറാത്തി എന്നീ ടെലിവിഷനിലെ പരമ്പരകളിൽ അഭിനയിച്ചു.[3]
അവലംബം
[തിരുത്തുക]- ↑ "Mayssa Maghrebi". IMDb. Retrieved 2017-09-26.
- ↑ "صدىالبلد في عيد ميلادها كيف بدأت ميساء مغربي مشوارها الفني ... اخبارك نت". أخبارك.نت (in അറബിക്). Archived from the original on 2017-09-26. Retrieved 2017-09-26.
- ↑ "ميساء مغربي: "قلبي معي" أول عمل يتناول الإعلام بطريقة تثقيفية | المصري اليوم". www.almasryalyoum.com (in അറബിക്). Retrieved 2017-09-26.