Jump to content

മത്സ്യാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Matsyasana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
  • പതുക്കെ പുറകിലേക്ക് കിടക്കുക.
  • കൈകൾ തുടയുടെ അടിയില് വയ്ക്കുക.
  • ശ്വാസം എടുത്തുകൊണ്ട് തലയും നെഞ്ചും ഉയർത്തുക.
  • ശ്വാസം വിട്ടുകൊണ്ട് തലവളച്ച് തറയില് വയ്ക്കുക
  • കൈമുട്ടിൽ ഊന്നി തല ഒന്നുകൂടി ഉള്ളിലേക്ക് വലിച്ചുവയ്ക്കുക.
  • കൈകൾ തുടയുടെ അടിയിൽനിന്നും എടുത്ത് തുടയുടെ മുകളിൽ വയ്ക്കുക.
  • സാധാരണ ശ്വാസത്തിൽ കുറച്ചുനേരം നിന്ന ശേഷം കൈകൾവീണ്ടും തുടയുടെ അടിയിൽ വയ്ക്കുക
  • ശ്വാസം എടുത്തുകൊണ്ട് തലഉയർത്തുക.
  • ശ്വാസം വിട്ടുകൊണ്ട് തല തരയിൽ വയ്ക്കുക.
  • ശവാസനത്തിൽ വിശ്രമിക്കുക.

അവലംബം

[തിരുത്തുക]
  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Light on Yoaga - B.K.S. Iiyenkarngar
  • The path to holistic health – B.K.S. Iiyenkarngar, DK books
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ്
"https://ml.wikipedia.org/w/index.php?title=മത്സ്യാസനം&oldid=3533870" എന്ന താളിൽനിന്ന് ശേഖരിച്ചത്