ടെഡ് ഹോഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Marcian Hoff എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Marcian "Ted" Hoff
ജനനം (1937-10-28) ഒക്ടോബർ 28, 1937 (പ്രായം 82 വയസ്സ്)
Rochester, New York
മേഖലകൾElectrical engineering
microprocessor
സ്ഥാപനങ്ങൾIntel (1968 - 1983)
Atari
Teklicon (1990 - 2007)
ബിരുദംRensselaer Polytechnic Institute (B.S., 1958)
Stanford University (M.S., 1959; Ph.D., 1962)
അറിയപ്പെടുന്നത്Intel 4004
പ്രധാന പുരസ്കാരങ്ങൾStuart Ballantine Medal (1979)
Intel Fellow (the First, 1980 - 1983)
Kyoto Prize (1997)
National Medal of Technology and Innovation (2009)
Computer History Museum Fellow (2009) [1]

ടെഡ് ഹോഫ് (ജനനം:1937). ആദ്യത്തെ മൈക്രൊപ്രൊസസ്സറായ ഇൻറൽ 4004 ൻറെ രൂപകല്പ്പന നിർവഹിച്ച ശാസ്ത്രജ്ഞനാണ് മാർസിയൻ എഡ്വാർഡ് ഹോഫ് എന്ന ടെഡ് ഹോഫ്. മൈക്രൊപ്രൊസസ്സർ വ്യവസായത്തിന് തുടക്കം കുറിച്ചതും ഹോഫാണ്. പേഴ്സണൽ കമ്പ്യൂട്ടർ വിപ്ലവത്തിന് വിത്ത് പാകിയതും മൈക്രൊപ്രൊസസ്സറുകളായിരുന്നു. ഇൻറൽ പുറത്തിറക്കിയ പല വിഖ്യാതമായ മൈക്രൊപ്രൊസസ്സറുകൾക്കും നേതൃത്വം നൽകിയത് ഹോഫായിരുന്നു.

ഇവയും കാണുക[തിരുത്തുക]

  • Marcian Hoff 2009 Fellow
  • "https://ml.wikipedia.org/w/index.php?title=ടെഡ്_ഹോഫ്&oldid=2785082" എന്ന താളിൽനിന്ന് ശേഖരിച്ചത്