മലയാള നോവൽ ഇന്നും ഇന്നലെയും
ദൃശ്യരൂപം
(Malayala novel innum innaleyum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർത്താവ് | എം.ആർ. ചന്ദ്രശേഖരൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | സാഹിത്യ വിമർശനം |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2010 |
എം.ആർ. ചന്ദ്രശേഖരൻ രചിച്ച വിമർശന ഗ്രന്ഥമാണ് മലയാള നോവൽ ഇന്നും ഇന്നലെയും. 2010 ലെ കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യ വിമർശനത്തിനുള്ള പുരസ്കാരം ഈ ഗ്രന്ഥത്തിനായിരുന്നു.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്കാരം 2010
novel nritham