ആരകൻ
ദൃശ്യരൂപം
(Malabar spinyeel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| ആരകൻ Malabar spinyeel | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | M. malabaricus
|
| Binomial name | |
| Macrognathus malabaricus (Jerdon, 1849)
| |
| Synonyms | |
|
Mastacembelus guentheri (non Day, 1865)[1] | |
കേരളത്തിലെ നെൽപ്പാടങ്ങളിലും അരുവികളിലും സുലഭമായി കണ്ടുവന്നിരുന്ന ഒരു മത്സ്യമാണ് ആരകൻ (Malabar spinyeel). (ശാസ്ത്രീയനാമം: Macrognathus malabaricus). ഇപ്പോൾ ഇവയെ വളരെ അപൂർവ്വമായേ കാണുന്നുള്ളൂ.
വിതരണം
[തിരുത്തുക]ഇന്ത്യയിലാണ് ഈ മത്സ്യങ്ങളെ കണ്ടുവരുന്നത്. കേരളത്തിൽ തന്നെ വടക്കൻ മേഖലയിൽ കൂടുതലായി കണ്ടുവരുന്നു.
ശരീരപ്രകൃതി
[തിരുത്തുക]ശരീരം നീണ്ടതാണ്. കളിമണ്ണിന്റെ നിറത്തിലാണ് കണ്ടുവരുന്നത്. ശീരോഭാഗം കൂർത്തിരിക്കും. മത്സ്യത്തിന്റെ ശരാശരി വലിപ്പം 20 സെന്റി മീറ്റർ.
ഉപയോഗങ്ങൾ
[തിരുത്തുക]ഭക്ഷ്യയോഗ്യമാണ്. ഇപ്പോൾ അലങ്കാരമത്സ്യമായും ഉപയോഗിച്ചുവരുന്നു. മുൻകാലങ്ങളിൽ സുലഭമായി ലഭിച്ചിരുന്നതിനാൽ ഉണക്കിസൂക്ഷിയ്ക്കാറുണ്ട്.
അവലംബം
[തിരുത്തുക]- FishBase. http://www.fishbase.org/summary/60198