ഒഴുക്കിലട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malabar danio എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Malabar Danio
Devario malabaricus by Blaise.png
Malabar danio, Devario malabaricus
Scientific classification
Kingdom: Animalia
Phylum: Chordata
Class: Actinopterygii
Order: Cypriniformes
Family: Cyprinidae
Genus: Devario
Species: D. malabaricus
Binomial name
Devario malabaricus
(Jerdon, 1849)
Synonyms

Danio malabaricus
Perilampus aurolineatus
Perilampus canarensis
Perilampus ceylonensis
Perilampus malabaricus
Perilampus mysoricus

ഇന്ത്യയിലേയും ശ്രീലങ്കയിലേയും ജലാശയങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരു പരൽ മത്സ്യമാണ് ഒഴുക്കിലട്ടി[1] (Malabar danio). (ശാസ്ത്രീയനാമം: Devario malabaricus) തുപ്പലാം കൊത്തി എന്നും ഇതിനു് പേരുണ്ട്. പരമാവധി 12 സെന്റിമീറ്റർ വരുന്ന ഈ മത്സ്യത്തിനു് ശരാശരി 8സെന്റിമീറ്റർ നീളമുണ്ടാകും. അക്വേറിയങ്ങളിൽ ഇവയ വളർത്താറുണ്ട്. ഒഴുക്കുള്ള ജലാശയങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. ഒരു തവണ ഈ മത്സ്യം 200 മുട്ടകൾ വരെയിടുന്നു.

അവലംബം[തിരുത്തുക]

  1. http://fishbase.mnhn.fr/comnames/CommonNameSummary.php?autoctr=198929
"https://ml.wikipedia.org/w/index.php?title=ഒഴുക്കിലട്ടി&oldid=1755363" എന്ന താളിൽനിന്നു ശേഖരിച്ചത്