മഹിളാ കിസാൻ സശാക്തീകരൺ പരിയോജന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahila Kisan Sashakthikaran Pariyojana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഞാറു നടീൽ
MAT NURSERY

തൃശ്ശൂർ ,മലപ്പുറം, പാലക്കാട് ജില്ലകളിൽ നെൽകൃഷി പുനരുദ്ധാരണത്തിനു വേണ്ടിയുള്ള പദ്ധതിയാണ് മഹിളാ കിസാൻ സശാക്തീകരൺ പരിയോജന (എം.കെ.എസ്.പി).44 ബ്ലോക്കുകളിലായി 30000 സ്ത്രീ തൊഴിലാളികളെ യത്രവൽക്കൃത പരിശീലനം കൊടുത്ത് നെൽകൃഷി മേഖലക്കു പുതുജീവൻ നൽകുകയാണ് ഈ പദ്ധതിയുടെ ഉദ്ദ്യേശ്യം[1]

ബയോആർമി[തിരുത്തുക]

മഹിളാ കിസാൻ സശാക്തീകരൺ പരിയോജനയുടെ ഉപപദ്ധതിയാണ് ബയോആർമി .കൃഷിയുടെ എല്ലാ മേഖലകളിലും ഇടപെടാൻ കഴിയ്യൂന്ന സേവന ദാതാക്കളെ സൃഷ്ടിക്കൂകയാണ് ലക്ഷ്യം.

  1. http://comptmksp.org/