മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maharashtra Control of Organised Crime Act എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്
നിയമം നിർമിച്ചത്Maharashtra Legislative Assembly
നിലവിലെ സ്ഥിതി: പ്രാബല്യത്തിൽ

1999 ൽ മഹാരാഷ്ട്ര സർക്കാർ ഭീകരപ്രവർത്തനങ്ങളെയും സംഘടിത കുറ്റക്റൂത്യങ്ങളെയും നിയന്ത്രിയ്ക്കുന്നതിനു വേണ്ടി പാസ്സാക്കിയതാണ് ഈ നിയമം.[1] ഈ നിയമം ,ഉയർന്നപോലീസ് ഉദ്യോഗസ്ഥനു മുമ്പാകെ കൊടുക്കുന്ന കുറ്റാരോപിതന്റെ കുറ്റസമ്മതമൊഴി കോടതിയ്ക്കു തെളിവായി സ്വീകരിയ്ക്കാമെന്നു വ്യവസ്ഥ ചെയ്യുന്നു.മറ്റു കൂട്ടുപ്രതികളെ സംബന്ധിച്ച് നല്കുന്ന മൊഴിയും തെളിവിൽ സ്വീകരിയ്ക്കാമെന്നും ഈ നിയമം അനുശാസിയ്ക്കുന്നു. കൂടാതെ ആറുമാസക്കാലയളവിലേയ്ക്ക് മുൻകൂർ ജാമ്യം പ്രതിയ്ക്കു ലഭിയ്ക്കുകയില്ല എന്നതും ഈ പ്രത്യേക നിയമത്തിന്റെ വിശേഷതയാണ്.[2] 2013ലെ ഐ.പി.എൽ ഒത്തുകളി വിവാദത്തിൽപെട്ട കളിക്കാർക്കെതിരെ ഈ നിയപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Special: Lawyer Shrikant Bhat Control of Organised Crime Act". Rediff.com. Retrieved 2010-12-23.
  2. "MCOCA extended to Delhi". The Hindu. Jan 08, 2002. Retrieved 28 July 2012. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]