മഹാറാണി ദ്വൈവാരിക
ദൃശ്യരൂപം
(Maharani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റാവു ബഹാദൂർ കൃഷ്ണമാചാര്യ | |
ഗണം | വനിത |
---|---|
പ്രസിദ്ധീകരിക്കുന്ന ഇടവേള | ദ്വൈ വാരിക |
ആദ്യ ലക്കം | 1900 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം, |
റാവു ബഹദൂർ കൃഷ്ണമാചാര്യർ മദ്രാസിൽ നിന്ന് പുറത്തിറക്കിയ മലയാള ദ്വൈവാരികയാണ് ‘മഹാറാണി’. മഹാറാണിക്ക് ഏറെ നാളുകൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. [1]