മഹാപദ്‌മ നന്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahapadma Nanda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാപദ്‌മ നന്ദ
Coin of Mahapadma Nanda
A silver coin of 1 karshapana of King Mahapadma Nanda or his sons (345-321 BCE)
First Emperor of Nanda Empire
ഭരണകാലം c. [അവലംബം ആവശ്യമാണ്]
മുൻഗാമി Mahanandin
പിൻഗാമി Dhana Nanda
മക്കൾ
*Dhana Nanda
  • Pandhuka Nanda
  • Panghupati Nanda
  • Bhutapala Nanda
  • Rashtrapala Nanda
  • Govishanaka Nanda
  • Dashasidkhaka Nanda
  • Kaivarta Nanda
  • Karvinatha Nanda (illegitimate son)
പിതാവ് Mahanandin
മാതാവ് a Shudra queen

നന്ദ രാജവംശത്തിലെ ആദ്യത്തെ മഹാരാജാവും അതിലുപരി നന്ദരാജവംശത്തിന്റെ സിംഹഭാഗവും ഭരിച്ചിരുന്ന ചക്രവർത്തി. പുരാണങ്ങളിലും വിശാഖദത്തിന്റെ "മുദ്രരാക്ഷയിലും" പ്രതിപതിച്ചിരിക്കുന്നത് മഹാപദ്മ നന്ദൻ ക്ഷുരന്റെ മകനായി പിറന്നു എന്നാണ്. എന്നാൽ മഹാനന്ദന്റെയും ശൂദ്ര രഞ്ജിയുടെയും മകനായി പിറന്നു എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.

ജനനം ഭാഗവത പുരാണപ്രകാരം നന്ദ എന്നാൽ ധാനാട്യൻ എന്നർത്ഥം.മഹാഭാരത്തിലും,ഭഗവത് ഗീത യിലും പരാമർശിക്കുന്നത് നന്ദ രാജവംശം നായി വംശം എന്നാണ്. ഭവിശ്യ പുരാണം പ്രകാരം ധനനന്ദൻ ന്റെ പുത്രനാണ് മഹാ പദ്മ നന്ദൻ.

"https://ml.wikipedia.org/w/index.php?title=മഹാപദ്‌മ_നന്ദ&oldid=3123276" എന്ന താളിൽനിന്ന് ശേഖരിച്ചത്