മഡോണ ആന്റ് ചൈൽഡ് വിത് ദി ഇൻഫന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് (പെറുജിനൊ)
(Madonna and Child with the Infant John the Baptist (Perugino) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Madonna and Child with the Infant John the Baptist | |
---|---|
കലാകാരൻ | Perugino |
വർഷം | c. 1497 |
Medium | oil on oak panel |
അളവുകൾ | 73 cm × 52 cm (29 in × 20 in) |
സ്ഥാനം | Städel Museum, Frankfurt |
ഏകദേശം 1497-ൽ പെറുഗിനോ വരച്ച ഓക്ക് പാനലിലെ ഒരു ചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത് ദി ഇൻഫന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്. ഇപ്പോൾ ഫ്രാങ്ക്ഫർട്ട്-ആം-മെയിനിലെ സ്റ്റെഡൽ മ്യൂസിയത്തിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.
ഗ്രന്ഥസൂചിക[തിരുത്തുക]
- Vittoria Garibaldi, Perugino, in Pittori del Rinascimento, Scala, Florence, 2004 ISBN 88-8117-099-X
- Pierluigi De Vecchi, Elda Cerchiari, I tempi dell'arte, volume 2, Bompiani, Milan, 1999. ISBN 88-451-7212-0
- Stefano Zuffi, Il Quattrocento, Electa, Milan, 2004. ISBN 88-370-2315-4