മധു ആചാര്യ അഷാവാദി
(Madhu Acharya Ashawadi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മധു ആചാര്യ അഷാവാദി | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | രാജസ്ഥാനി സാഹിത്യകാരൻ |
അറിയപ്പെടുന്ന കൃതി | ഗവാദ്(നോവൽ) |
2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ രാജസ്ഥാനി നോവലിസ്റ്റാണ് മധു ആചാര്യ അഷാവാദി. ഗവാദ്(നോവൽ) എന്ന നോവലിനായിരുന്നു പുരസ്കാരം.[1]
കൃതികൾ[തിരുത്തുക]
- ഗവാദ് (നോവൽ)
പുരസ്കാരങ്ങൾ[തിരുത്തുക]
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-21.