എം.വി. ലക്ഷദ്വീപ് സീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(M.V. Lakshadweep Sea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മലയാളത്തിൽ, "യന്ത്രയാനം ലക്ഷദ്വീപ് കടൽ" (M .V Lakshadweep Sea ) എന്ന പുതിയ യാത്രാക്കപ്പൽ, 2010 ഒക്ടോബർ 28 നു കൊച്ചിയിൽ എത്തി, നവംബർ 3 നു മുതൽ ലക്ഷദ്വീപ് സർവീസ് ആരംഭിച്ചിരിക്കുന്നു. മൊത്തം 85 കോടി രൂപാ ചെലവിൽ, ശ്രീലങ്കയിലെ കൊളംബോ ഡോക്ക് യാർഡിലാണ് 725 ടൺ കേവ് ഭാരമുള്ള ഈ കപ്പൽ നിർമ്മിച്ചത്‌. 89 മീറ്റർ നീളമുള്ള കപ്പലിൽ, 252 പേർക്കാണ് യാത്രാ സൗകര്യം. കൂടാതെ 100 ടൺ ചരക്കും 40 ടൺ ശീതീകരിച്ച വസ്തുക്കളും കടത്താം. 300 ലിറ്റർ ശുദ്ധജലം,200 ലിറ്റർ ഇന്ധനം ,25 ടൺ ബാഗേജു തുടങ്ങിയവയും കൊണ്ട് പോകാം[1].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം.വി._ലക്ഷദ്വീപ്_സീ&oldid=1060958" എന്ന താളിൽനിന്ന് ശേഖരിച്ചത്