ലൂറി ഗാർഡൻ

Coordinates: 41°52′53.33″N 87°37′18.45″W / 41.8814806°N 87.6217917°W / 41.8814806; -87.6217917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lurie Garden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Lurie Garden
Historic Michigan Boulevard District and Randolph Street streetwalls from Lurie Garden
Map
തരംPublic Garden
സ്ഥാനംMillennium Park
Chicago, Illinois
Coordinates41°52′53.33″N 87°37′18.45″W / 41.8814806°N 87.6217917°W / 41.8814806; -87.6217917
Area5-acre (20,234 m2) (2.5 planted)[1]
CreatedJuly 16, 2004
Operated byCity of Chicago
VisitorsFree Public
StatusOpen year round
Parking2218 (Millennium Park parking garage)[2]

അമേരിക്കയിലെ ഇല്ലിനോയി, കുക്ക് കൗണ്ടിയിലെ ചിക്കാഗോയിൽ ലൂപ് ഏരിയയിലെ മില്ലെനിയം പാർക്കിന്റെ തെക്ക് അറ്റത്തുള്ള 2.5 ഏക്കർ (10,000 ചതുരശ്ര അടി) ഉദ്യാനമാണ് ലൂറി ഗാർഡൻ. ജിജിഎൻ (ഗസ്റ്റാസൺ ഗുഥറി നികോൾ), പിയറ്റ് ഒഡോൾഫ്, റോബർട്ട് ഇസ്രയേൽ[3]എന്നിവർ ഈ ഉദ്യാനം രൂപകൽപ്പന ചെയ്തു. 2004 ജൂലായ് 16 ന് ആരംഭിച്ച ഈ ഉദ്യാനത്തിൽ ബഹുവർഷ സസ്യങ്ങൾ, കുറ്റിച്ചെടികൾ, പുല്ലുവർഗ്ഗത്തിൽപ്പെട്ട ചെടികൾ, ബൾബുവർഗ്ഗത്തിൽപ്പെട്ട ചെടികൾ, മരങ്ങൾ എന്നിവ ഇവിടെ സംയോജിപ്പിച്ചിരിക്കുന്നു.[4] ലോകത്തിലെ ഏറ്റവും വലിയ പച്ച മേൽക്കൂരയുടെ പ്രകൃതിദത്ത ഭാഗമായ ഈ തോട്ടനിർമ്മാണത്തിന് ചെലവ് 13.2 മില്ല്യൺ ഡോളർ ആയിരുന്നു. ഉദ്യാനത്തിൻറെ അറ്റകുറ്റപ്പണിയും പരിപാലനവും ആയി 10 ദശലക്ഷം ഡോളർ ചെലവ് ചെയ്യുന്നു.[5][6]

അവലംബം[തിരുത്തുക]

  1. Markgraf, Sue (March 7, 2010). "Lurie Garden Fact Sheet". GreenMark Public Relations, Inc. Archived from the original on 2011-07-27. Retrieved July 16, 2010.
  2. Kamin, Blair (July 18, 2004). "A no place transformed into a grand space – What was once a gritty, blighted site is now home to a glistening, cultural spectacle that delivers joy to its visitors". Chicago Tribune. Retrieved August 6, 2008.
  3. "Original Publication Data", Nurturing Dreams, The MIT Press, 2008, ISBN 9780262278911, retrieved 2019-03-20
  4. "Art & Architecture: The Plant Life of the Lurie Garden". City of Chicago. Archived from the original on June 4, 2008. Retrieved June 1, 2008.
  5. Herrmann, Andrew (July 15, 2004). "Sun-Times Insight". Chicago Sun-Times. Newsbank. Retrieved June 1, 2008.
  6. Landscape architecture / Morell & Nichols, landscape architects, Minneapolis. Minneapolis, Minn. :: Morell & Nichols, landscape architects,. 1911.{{cite book}}: CS1 maint: extra punctuation (link)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൂറി_ഗാർഡൻ&oldid=3799834" എന്ന താളിൽനിന്ന് ശേഖരിച്ചത്