സജീവഫോസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Living fossil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സീലാകാന്തിന്റെ സ്പെസിമൻ

അനേകകോടി വർഷങ്ങളായി പരിണാമങ്ങൾക്കൊന്നും വിധേയരാകാതെ ജീവിച്ചിരിക്കുന്ന ജന്തുക്കളെയും സസ്യങ്ങളെയും സജീവഫോസിലുകൾ അഥവാ ജീവിച്ചിരിക്കുന്ന ഫോസിലുകൾ എന്നാണ് വിളിക്കുന്നത്. [1]

ഉദാഹരണങ്ങൾ[തിരുത്തുക]

ടുവാടര എന്ന ജീവിവർഗം. ന്യൂസിലാന്റിലാണ് കാണപ്പെടുന്നത്. കഴിഞ്ഞ 20 കോടി വർഷങ്ങളായി പരിണാമത്തിന് വിധേയമാകാതെ ജീവിച്ചിരിക്കുന്നു.

സീലാകാന്ത് എന്ന ജലജീവി. - 35 കോടിക്കൊല്ലങ്ങൾക്കു മുൻപു ജീവിച്ചിരുന്ന ഒരു ജലജീവിയുടെ തനിപ്പകർപ്പ്. ഭൂമിയിൽ ആകെ 500 ഓളം സീലാകാന്തുകൾ മാത്രമേ ജീവിച്ചിരിപ്പുള്ളൂ എന്നാണ് കരുതുന്നത്.

അവലംബം[തിരുത്തുക]

  1. http://www.apologeticspress.org/apcontent.aspx?category=9&article=1870
"https://ml.wikipedia.org/w/index.php?title=സജീവഫോസിൽ&oldid=2932317" എന്ന താളിൽനിന്ന് ശേഖരിച്ചത്