ക്ഷേമേന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kshemendra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൊതുവർഷം പതിനൊന്നാം നൂറ്റാണ്ടിൽ കാശ്മീരിൽ ജീവിച്ചിരുന്ന കവിയാണ് ക്ഷേമേന്ദ്രൻ (990 –1070 CE). അദ്ദേഹം അഭിനവഗുപ്തന്റെ ശിഷ്യനായിരുന്നു. സംസ്കൃതസാഹിത്യവുമായി അടിത്തിടപഴകുന്നവർ എക്കാലവും ഓർമ്മിക്കുന്ന ഒരു പേരാണ് ക്ഷേമേന്ദ്രന്റേത്.

കൃതികൾ[തിരുത്തുക]

കാവ്യലക്ഷണഗ്രന്ഥങ്ങൾ[തിരുത്തുക]

  • കവികണ്ഠാഭരണം
  • സുവൃത്തതിലകം
  • ഔചിത്യവിചാരം

കാവ്യങ്ങൾ[തിരുത്തുക]

  • ഭാരതമഞ്ജരി
  • രാമായണമഞ്ജരി
  • ബൃഹൽകഥാമഞ്ജരി
  • ചതുർവർഗ സംഗ്രഹം
  • കലാവിലാസം
  • ദർപ്പദളനം
  • സമയമാതൃക
  • സേവ്യസേവകോപദേശം
  • ചാരുചര്യ
  • ദശാവതാരചരിതം
  • ബോധിസത്വാപദാനകല്പലത[1]

അവലംബം[തിരുത്തുക]

<references>

  1. ബൗദ്ധസ്വാധീനം മലയാളത്തിൽ., പവനൻ, സി.പി. രാജേന്ദ്രൻ
"https://ml.wikipedia.org/w/index.php?title=ക്ഷേമേന്ദ്രൻ&oldid=2312878" എന്ന താളിൽനിന്ന് ശേഖരിച്ചത്