Jump to content

കോലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kolis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു കോലി സ്ത്രീ
koli man

പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു ആദിവാസിവിഭാഗമാണ്‌ കോലി. ബോംബെ നഗരത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ സ്ഥാപിക്കപ്പെട്ട തുണിവ്യവസായശാലകളിൽ ഈ വിഭാഗത്തില്പ്പെട്ട ധാരാളമാളുകൾ പണിയെടുക്കാനായെത്തിയിരുന്നു. അങ്ങനെ ഈ വിഭാഗക്കാരുടെ പേരിൽ നിന്നാണ്‌ അവിദഗ്ദ്ധത്തൊഴിലാളികൾക്ക് ഇംഗ്ലീഷിൽ കൂലി (coolie) എന്ന വാക്ക് ഉണ്ടായത്[1]‌.

അവലംബം

[തിരുത്തുക]
  1. HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 104. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=കോലി&oldid=3829317" എന്ന താളിൽനിന്ന് ശേഖരിച്ചത്