ക്ലോസ് സാമൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Klaus Samelson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Klaus Samelson
ജനനം(1918-12-21)21 ഡിസംബർ 1918
മരണം25 മേയ് 1980(1980-05-25) (പ്രായം 61)
പൗരത്വംGermany
വിദ്യാഭ്യാസംLudwig Maximilian University of Munich (Ph.D., 1951)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംComputer science
സ്ഥാപനങ്ങൾMathematical Institute, Technical University of Munich
പ്രബന്ധംRemarks on the Theory of Unipolar Induction and Related Effects (1951)
ഡോക്ടർ ബിരുദ ഉപദേശകൻFriedrich Bopp

ക്ലോസ്സ് സാമൽസൺ (ഡിസംബർ 21, 1918 [1] - മേയ് 25, 1980) ഒരു ജർമ്മൻ ഗണിതശാസ്ത്രജ്ഞനായിരുന്നു, ഭൗതികശാസ്ത്രജ്ഞനും, പ്രോഗ്രാമിങ് ഭാഷാ പരിഭാഷയുടെ കമ്പ്യൂട്ടർ പയനിയറും(മുൻഗാമി) കമ്പ്യൂട്ടറുകളിലെ തുടർച്ചയായ സൂത്രവാക്യ വിവർത്തനത്തിനായി പുഷ്-പോപ്പ് സ്റ്റാക്ക് അൽഗോരിതങ്ങൾ നിർമ്മിച്ചയാളുമാണ്.

മുൻകാലജീവിതം[തിരുത്തുക]

ബാല്യകാലഘട്ടത്തിൽ ബ്രെസ്ലൗവിൽ താമസിച്ച അദ്ദേഹം, അൽസാസ്-ലൊറെയ്നിലെ സ്ട്രാസ്ബർഗിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഗണിതശാസ്ത്രജ്ഞനായ ഹാൻസ് സാമൽസൺ ആയിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം മൂന്നിഞ്ചു ലുഡ്വിഗ് മാക്സിമിലിയൻ യൂണിവേഴ്സിറ്റിയിൽ ഗണിതവും ഫിസിക്സും പഠിക്കാൻ അദ്ദേഹം 1946 വരെ കാത്തിരുന്നു.

അവലംബം[തിരുത്തുക]

  1. Götze, H.; Bauer, and F. L., "Klaus Samelson: geb. 21. 12. 1918, gest. 25. 5. 1980" Archived 2020-01-09 at the Wayback Machine., Numerische Mathematik, Volume 36, Number 2, 109, doi:10.1007/BF01396753, Springer. (in German)
"https://ml.wikipedia.org/w/index.php?title=ക്ലോസ്_സാമൽസൺ&oldid=3630191" എന്ന താളിൽനിന്ന് ശേഖരിച്ചത്