കഴിഞ്ഞകാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kazhinja kaalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കഴിഞ്ഞകാലം
കർത്താവ്കെ.പി. കേശവമേനോൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർമാതൃഭൂമി ബുക്സ്

കെ.പി. കേശവമേനോൻ രചിച്ച ആത്മകഥാഗ്രന്ഥമാണ് കഴിഞ്ഞകാലം. ആത്മകഥാഗ്രന്ഥങ്ങൾക്കായി നൽകുന്ന കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 1958ൽ ഈ കൃതിയ്ക്ക് ലഭിച്ചു.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-11-15. Retrieved 2017-04-03.
"https://ml.wikipedia.org/w/index.php?title=കഴിഞ്ഞകാലം&oldid=3915113" എന്ന താളിൽനിന്ന് ശേഖരിച്ചത്