കരിവേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karivela എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കരി പുരട്ടിയ പുരുഷൻ‌മാർ തെരുവുകളിലൂടെ നടക്കുന്ന ഉത്സവം (വേല) ആണ് കരിവേല. നെന്മാറ വേല, കുതിരവേല തുടങ്ങിയ ഉത്സവങ്ങളുടെ ഭാഗമായി ആണ് കരിവേല നടക്കുന്നത്. കരി പുരട്ടിയ മനുഷ്യർ സാധാരണയായി ഉത്സവം കാണാൻ വരുന്ന കാണികളെ നിയന്ത്രിക്കുന്ന്നു. കേരളത്തിലെ പാലക്കാട് ജില്ലയിൽ സാധാ‍രണമാണ് കരിവേല.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിവേല&oldid=1689489" എന്ന താളിൽനിന്ന് ശേഖരിച്ചത്