കണക്കുചോദ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kanakkuchodyam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണക്കു സംബന്ധിച്ച ഒരു പ്രാചീന ഭാഷാകൃതിയാണു് കണക്കുചോദ്യം. ഇതിൽ രസകരങ്ങളായ നിരവധി ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു. ഏഴാം ശതകത്തിലോ എട്ടാം ശതകത്തിലോ രചിച്ചതുപോലെ തോന്നുന്നുവെന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. [1] ഈ ഗ്രന്ഥം സമഗ്രമായി ലഭ്യമായിട്ടില്ല.

ചില മാതൃകകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 2. കേരള സാഹിത്യ അക്കാദമി.
"https://ml.wikipedia.org/w/index.php?title=കണക്കുചോദ്യം&oldid=1883819" എന്ന താളിൽനിന്ന് ശേഖരിച്ചത്