കലേ ഭംഗാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kale Bhangar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കലേ ഭംഗാർ (നോവൽ)
കർത്താവ്‍എഡ്വിൻ ജെ.എഫ്. ഡിസൂസ
രാജ്യംഇന്ത്യ
ഭാഷകൊങ്കിണി
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

‍എഡ്വിൻ ജെ.എഫ്. ഡിസൂസ രചിച്ച കൊങ്കിണി നോവലാണ് കലേ ഭംഗാർ (നോവൽ) . ഈ കൃതിക്ക് 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.
"https://ml.wikipedia.org/w/index.php?title=കലേ_ഭംഗാർ&oldid=3652392" എന്ന താളിൽനിന്ന് ശേഖരിച്ചത്