കൈതമുക്ക്
ദൃശ്യരൂപം
(Kaithamukku എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവനന്തപുരം ജില്ലയിലെ ഒരു സ്ഥലം. പേട്ട റയിൽവേ സ്റ്റേഷനു സമീപമാണ് ഇത്. പ്രസിദ്ധമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഇതിനടുത്താണ്. നേരത്തെ പുന്നപുരം എന്നും അറിയപ്പെട്ടിരുന്നു.[1]