കഫുയി ഡങ്കു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kafui Danku എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഘാനയിലെ ഒരു നടിയും സിനിമാ നിർമ്മാതാവുമാണ് കഫുയി ഡങ്കു. എനി അദർ മണ്ടേ, അൽവിന: തണ്ടർ ആൻഡ് ലൈറ്റ്നിംഗ്, ഐ ഡൂ, 4പ്ലേ തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെയാണ് ഏറെയും അറിയപ്പെടുന്നത്.[1][2][3][4] സൈലൻസ് ഈസ് നോട്ട് ഗോൾഡൻ [5] എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് അവർ.

ഘാനയിലെ വോൾട്ട മേഖലയിലെ ഒല ഗേൾസ് സ്കൂളിൽ ചേർന്ന ഡങ്കു ഘാനയുടെ മധ്യമേഖലയിലെ കേപ് കോസ്റ്റ് സർവകലാശാലയിൽ വിദ്യാഭ്യാസം തുടർന്നു.[3] അവർ ഒരു കനേഡിയൻ പുരുഷനെ വിവാഹം കഴിച്ചു.[6][7] ഈ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. അതിൽ ഒരാളുടെ പേര് ബേബി ലോർഡ് എന്നാണ്.[8]

അവലംബം[തിരുത്തുക]

  1. "Actress Kafui Danku has given birth". www.ghanaweb.com. Retrieved 13 June 2018.
  2. "Trailer: Kafui Danku to premiere 'Any Other Monday' on March 4". www.ghanaweb.com. Retrieved 13 June 2018.
  3. 3.0 3.1 Mawuli, David. "Kafui Danku: Actress And Producer Says, Romantic Roles In Movies Do Not Affect Her Marriage Life". Retrieved 13 June 2018.
  4. "Kafui Danku". IMDb (in ഇംഗ്ലീഷ്). Retrieved 2018-12-14.
  5. "Kafui Danku launches 'Silence Is Not Golden' book; urges women to speak out". www.ghanaweb.com. Retrieved 13 June 2018.
  6. Arthur, Portia. "Just A Number !!! Marriages with old men are the best - Kafui Danku". Retrieved 13 June 2018.
  7. "GOSSIP: Actress Kafui Danku & White Husband Are Splitting? - We've Just Spoken to Her About This... - Ghanacelebrities.com". 26 June 2016. Retrieved 13 June 2018.
  8. https://www.myjoyonline.com/entertainment/2017/november-1st/video-baby-lordes-first-birthday-is-a-major-milestone-kafui-danku.php
"https://ml.wikipedia.org/w/index.php?title=കഫുയി_ഡങ്കു&oldid=3688843" എന്ന താളിൽനിന്ന് ശേഖരിച്ചത്