കെ.പി.എ.സി. ചന്ദ്രശേഖരൻ
(K.P.A.C. Chandrasekharan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാടകഗാന - ലളിത ഗാന രംഗത്തെ ശ്രദ്ധേയനായ സംഗീത സംവിധായകനും ഗായകനുമാണ് കെ.പി.എ.സി. ചന്ദ്രശേഖരൻ. ദീർഘകാലം കെ.പി.എ.സി. നാടക സംഘത്തിൽ പ്രവർത്തിച്ചു. സംഗീതാദ്ധ്യാപകനായിരുന്നു.
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള സംഗീത നാടക അക്കാദമിയുടെ ലളിതഗാന ശാഖയിലെ അവാർഡ് (2006)[1]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-13. Retrieved 2013-08-14.