ജൂഡിത്ത് റ്റാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Judith Tarr എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തയായ ഒരു അമേരിക്കൻ സാഹിത്യകാരിയാണ് ജൂഡിത്ത് റ്റാർ.[1][2]

ജീവിതരേഖ[തിരുത്തുക]

1955ൽ ജനിച്ചു. ലത്തീൻ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ബാച്ചിലർ ബിരുദം. പൌരാണികസാഹിത്യത്തിലും മധ്യകാല ചരിത്രത്തിലും ബിരുദാനന്തര ബിരുദവും മധ്യകാല ചരിത്രത്തിൽ പി.ഹെച്ച്.ഡിയും നേടി.[3]

തൂലികാനാമങ്ങൾ[തിരുത്തുക]

സ്വന്തം പേരുകൂടാതെ കൈറ്റ്‍ലിൻ ബ്രണ്ണൻ. കാത്‍ലിൻ ബ്രിയാൻ എന്നീ തൂലികാനാമങ്ങളിലും ഇവർ സാഹിത്യരചന നടത്തുന്നു[1].

കൃതികൾ[തിരുത്തുക]

 • The Hound and the Falcon പരമ്പര 1993,
  • The Isle of Glass, 1985
  • The Golden Horn, 1985
  • The Hounds of God, 1986
 • Avaryan Chronicles പരമ്പര:
  • The Hall of the Mountain King, 1986
  • The Lady of Han-Gilen, 1987
  • A Fall of Princes, 1988
  • Arrows of the Sun, 1993
  • Spear of Heaven, 1994
  • Avaryan Rising (omnibus of The Hall of the Mountain King, The Lady of Han-Gilen, and A Fall of Princes), Orb, 1997
  • Tides of Darkness, October 2002
  • Avaryan Resplendent (omnibus of Arrows of the Sun, Spear of Heaven, and Tides of Darkness), 2003
 • A Wind in Cairo,1989
 • Ars Magica, Bantam Spectra, 1989
 • The Alamut series (set in the same universe as The Hound and the Falcon):
  • Alamut, 1989
  • The Dagger and the Cross, 1991
 • Blood Feuds S.M. Stirling, Susan Shwartz, Harry Turtledove എന്നിവരോടൊപ്പം 1993
 • Lord of the Two Lands, 1993
 • His Majesty's Elephant, 1993
 • Blood Vengeance (Jerry Pournelle, S.M. Stirling, Susan Shwartz, Harry Turtledove എന്നിവർക്കൊപ്പം), 1993
 • Throne of Isis, 1994
 • The Eagle's Daughter, 1995
 • Pillar of Fire, 1995
 • King and Goddess, 1996
 • Queen of Swords, 1997
 • White Mare's Daughter, 1998
 • The Shepherd Kings, 1999
 • Household Gods (with Harry Turtledove), 1999
 • Lady of Horses, 2000
 • Kingdom of the Grail, 2000
 • Daughter of Lir, June 2001
 • Pride of Kings, 2001
 • Devil's Bargain, 2002
 • House of War, Roc, November 2003
 • Queen of the Amazons,2004
 • The White Magic series (കൈറ്റ്‍ലിൻ ബ്രണ്ണൻ എന്ന തൂലികാനാമത്തിൽ):
  • The Mountain's Call, 2004
  • Song of Unmaking, 2005
  • Shattered Dance, 2006
 • Rite of Conquest, 2004
 • King's Blood, 2005
 • The War of the Rose series (കാത്‍ലിൻ ബ്രിയാൻ എന്ന തൂലികാനാമത്തിൽ):
  • The Serpent and the Rose, Tor, 2007
  • The Golden Rose, 2008
  • The Last Paladin, 2009
 • Bring Down the Sun, 2008

പുരസ്കാങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 "bookviewcafe -Judith Tarr". Archived from the original on 2015-09-28. Retrieved 2013-12-18.
 2. Judith Tarr the author - www.sff.net/
 3. www.goodreads.com/
"https://ml.wikipedia.org/w/index.php?title=ജൂഡിത്ത്_റ്റാർ&oldid=3632031" എന്ന താളിൽനിന്ന് ശേഖരിച്ചത്