ജോൾ ഓസ്റ്റീൻ
ദൃശ്യരൂപം
(Joel Osteen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോൾ ഓസ്റ്റീൻ | |
---|---|
മതം | Non-denominational Christianity, Charismatic Christianity, Evangelical, Word of Faith |
Personal | |
ദേശീയത | American |
ജനനം | Joel Scott Osteen മാർച്ച് 5, 1963 Houston, Texas |
Religious career | |
Post | Senior pastor (1999–present) |
വെബ്സൈറ്റ് | www.JoelOsteen.com |
അമേരിക്കൻ ടെലി-ഈവാഞെലിസ്റ്റും സുവിശേഷ പ്രസംഗകനും അമേരിക്കയിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് സഭ ലെയ്ക്വുഡ് ചർച്ചിലെ സീനിയർ പാസ്റ്ററും ആണ് ജോൾ സ്കോട്ട് ഓസ്റ്റീൻ. അദ്ദേഹത്തിന്റെ പ്രതിവാര സുവിശേഷ പരിപാടിക്ക് നൂറ് രാജ്യങ്ങളിലായി എഴുപത് ലക്ഷത്തോളം പ്രേക്ഷകരുണ്ട്. ലക്ഷക്കണക്കിൻ കോപ്പികൾ വിറ്റ അഞ്ചോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.