Jump to content

ജീൻ അരസനായക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jean Arasanayagam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജീൻ അരസനായക
ജനനം
ജീൻ സോളമൺ
ദേശീയതശ്രീലങ്ക
തൊഴിൽകവി

ശ്രീലങ്കക്കാരിയായ ഒരു ഇംഗ്ലീഷ് കവയിത്രിയാണ് ജീൻ അരസനായക (ജനനം 1931). ശ്രീലങ്കൻ വംശീയപ്രശ്നങ്ങളും അതിന്റെ ഭീകരതകളുമാണ് അവരുടെ രചനകളുടെ കേന്ദ്രബിന്ദു.

ജീവിതരേഖ

[തിരുത്തുക]

ഡച്ച് - ശ്രീലങ്കൻ മാതാപിതാക്കളുടെ മകളായി കാൻഡിയിലാണ് ജീൻ ജനിച്ചത്. കാൻഡിയിലെ സെന്റ് ആന്റണീസ് കോളേജിൽ അധ്യാപികയായിരുന്നു, പത്തോളം കാവ്യസമാഹാരങ്ങളും നോവലുകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.[1]

സൃഷ്ടികൾ

[തിരുത്തുക]
  • കിൻഡുര (1973)
  • പോയംസ് ഓഫ് സീസൺ ബിഗിനിംഗ് ആൻഡ് എ സീസൺ ഓവർ (1977)
  • അപ്പോകാലിപ്സ് '83 (1984)
  • ദ ക്രൈ ഓഫ് ദ കൈറ്റ് (1984) - ചെറുകഥാ സമാഹാരം
  • എ കൊളോണിയൽ ഇൻഹെരിറ്റൻസ് ആൻഡ് അദർ പോയംസ് (1985)
  • ഔട്ട് ഓഫ് അവർ പ്രിസൺ (1987)
  • ട്രയൽ ബൈ ടെറർ (1987)
  • റെഡന്റ് വാട്ടർസ് ഫ്ലോ ക്ലിയർ Reddened (1991)
  • ഷൂട്ടിംഗ് ദ ഫ്ലോറിക്കൻസ് (1993)
  • നല്ലൂർ
  • റൂയിൻഡ് ഗോപുരം
  • മദർ ഇൻ ലാ

അവലംബം

[തിരുത്തുക]
  1. Abayasekara, Anne. "Those schoolgirl days!". Review of Girls’ High School-Kandy Reminiscences (1879-2004). O.G.A. Souvenir. Rootsweb. Retrieved 2007-12-08.
"https://ml.wikipedia.org/w/index.php?title=ജീൻ_അരസനായക&oldid=4099600" എന്ന താളിൽനിന്ന് ശേഖരിച്ചത്