Jump to content

ജാനക് പൽത്ത മക്കലിഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Janak Palta McGilligan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജാനക് പൽത്ത മക്കലിഗൻ
ശ്രീ പ്രണബ് മുഖർജി ഡോ. മരാസിന് പത്മശ്രീ അവാർഡ് സമ്മാനിക്കുകയായിരുന്നു. ജനക് റിഫ്ലെക്സ് മക്ഗില്ലിംഗ്സ്, 2015
ജനനം
[[ചണ്ഡിഗഡ്{]], ഇന്ത്യ
തൊഴിൽസാമൂഹ്യ പ്രവർത്തക
അറിയപ്പെടുന്നത്സാമൂഹ്യ പ്രവർത്തനം
പുരസ്കാരങ്ങൾപത്മശ്രീ
മാനവ സേവ പുരസ്കാരം
സദ്ഭാവന സമ്മാൻ
പര്യാവരൺ മിത്ര പുരസ്കാർ

ഇന്ത്യൻ സാമൂഹ്യ പ്രവർത്തകയാണ് ജാനക് പൽത്ത മക്കലിഗൻ. സുസ്ഥിര സാമൂഹ്യ വികസന മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയായ ജിമ്മി മക്കലിഗൻ സെന്റർ ഫോർ സസ്റ്റയിനബിൾ ഡെവലപ്പ്മെന്റിന്റെ വൈസ് ചെയർമാനാണ്. മധ്യപ്രദേശിലെ ഇൻഡോർ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. സാമൂഹ്യ സേവന മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.[1] ഗ്രാമീണ വനിതകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ബാർലി ഡെവലപ്പ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റൂറൽ വിമനിന്റെ മുൻ ഡയറക്ടറാണ്.[2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ (2015)[3]

അവലംബം

[തിരുത്തുക]
  1. "Jimmy McGilligan Centre". Jimmy McGilligan Centre. 2015. Archived from the original on 2015-02-27. Retrieved February 26, 2015.
  2. "Barli". Barli. 2015. Retrieved February 26, 2015.
  3. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=ജാനക്_പൽത്ത_മക്കലിഗൻ&oldid=3835033" എന്ന താളിൽനിന്ന് ശേഖരിച്ചത്