Jump to content

ലോക സൗഹൃദ ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(International Friendship Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓഗസ്റ്റ്‌ മാസത്തിലെ ആദ്യത്തെ ഞായർ ആഴ്ച അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കപെടുന്നു. 2011 ഏപ്രിൽ 27നു യു.എൻ. ജനറൽ അസ്സംബ്ലി എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തു.

"https://ml.wikipedia.org/w/index.php?title=ലോക_സൗഹൃദ_ദിനം&oldid=3309329" എന്ന താളിൽനിന്ന് ശേഖരിച്ചത്