ഇളമറിമാൻനയനേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ila mari maan nayane എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വാതി തിരുനാൾ ചിട്ടപ്പെടുത്തിയ ശൃംഗാരരസപ്രധാനമായ മലയാളപദമാണ് 'ഇളമറിമാൻനയനേ'. ആദി താളത്തിൽ ബിഹാഗ് രാഗത്തിലാണു ഇത് ആലപിക്കുക.[1]

വരികൾ[തിരുത്തുക]

ഇളമറിമാൻനയനേ പതിവിരഹാ-
ലിന്നിയലുന്നിഹ താപമപാരം

കളകളകോകില നാദവുമധുനാ
കളമൊഴിമാർമണി പാരമസഹ്യം

കുളിർ തളിർ തല്പമതും പതിലീലാം
കളഭഗതേ സ്മാരയതി നികാമം

നളിനവിലോചനനാം മമ കാന്തം
നലമോടാനയ സാരസനാഭം

അവലംബം[തിരുത്തുക]

  1. http://www.swathithirunal.in/htmlfile/94.htm
"https://ml.wikipedia.org/w/index.php?title=ഇളമറിമാൻനയനേ&oldid=2487480" എന്ന താളിൽനിന്ന് ശേഖരിച്ചത്