ഹുഡോങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hudong എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹുഡോങ്
125px
Hudong dot com sitescreenshot LQ.PNG
2009 ജൂലൈ 29-നു് ശേഖരിച്ചത്
വിഭാഗം
വിക്കി അധിഷ്ഠിത സാമൂഹ്യശൃംഖല വിശ്വവിജ്ഞാനകോശം, സംസാര മുറി, ചുമർ പത്രിക
ലഭ്യമായ ഭാഷകൾചൈനീസ് ഭാഷ
ആസ്ഥാനംബെയ്ജിങ്ങ്
ഉടമസ്ഥൻ(ർ)ഹൂഡോങ് (ബെയ്ജിങ്ങ്) ടെക്നോളജീസ് കമ്പിനി.)
യുആർഎൽhudong.com
അലക്സ് റാങ്ക്negative increase 275 (January 2013—ലെ കണക്കുപ്രകാരം)[1]
അംഗത്വംന്ർബന്ധം
ആരംഭിച്ചത്19 ജൂൺ 2005 (2005-06-19)
നിജസ്ഥിതിനിരന്തരം പുതുക്കപ്പെടുന്നതു്

ചൈനീസു് ഭാഷയിലുള്ള ഒരു ഓൺലൈൻ വിശ്വവിജ്ഞാനകോശമാണു് ഹുഡോങ്. ലോകത്തിലെ ഏറ്റവും വലിയ വിശ്വവിജ്ഞാനകോശമാണിതു്. 2013 ഏപ്രിൽ മാസത്തെ കണക്കു് പ്രകാരം, എഴുപതു് ലക്ഷത്തിൽ പരമാണു് ഇതിലെ ലേഖനങ്ങളുടെ എണ്ണം[2]. അമ്പതു് ലക്ഷത്തിൽ പരം ആൾക്കാരാണു് ഇതിന്റെ ളള്ളടക്ക വികസനത്തിൽ പങ്കാളികളായിട്ടുള്ളതു്[3][4]. എഴുതുന്നവർക്കു് പ്രതിഫലം നൽകുന്ന ഈ സംരംഭം, അതിന്റെ വെബ്ബ്‌സൈറ്റിലെ പരസ്യവരുമാനത്തിലൂടെയാണു് നിലനിൽപ്പിനുള്ള പണം കണ്ടെത്തുന്നതു്. ആർക്കും സൗജന്യമായി വായിക്കാവുന്ന ഇതിലെ വിവരങ്ങൾ മറ്റു വെബ്ബ്‌സൈറ്റുകളിലുപയോഗികുന്നതിനു് പണം ഇടാക്കുന്നു.ഹ്രസ്വകാല പ്രധാന്യം മാത്രമുളള വാർത്താ ഉള്ളടക്കവും ഇതിൽ ലഭ്യമാണു്.

അവലംബം[തിരുത്തുക]

  1. "ഹുഡോങ്.കോം സൈറ്റ് വിവരം". അലെക്സ. ശേഖരിച്ചത് 2012-08-02.
  2. പുതുമയുള്ള ചൈനീസു് വിക്കി: ഹുഡോങുമായുള്ള അഭിമുഖം, 2007 ഡിസംബർ 10
  3. "ഹുഡോങ്.കോം വിദേശവിപണി ലക്ഷ്യമാക്കുന്നു, വിക്കിപീഡിയയുടെ താവളങ്ങളിലേക്കുള്ള കടന്നുകയറ്റം". ഹുഡോങ്.കോം വാർത്താ കുറിപ്പ്. 2009 നവംബർ 12. ശേഖരിച്ചത് 9 July 2011.
  4. ചൈനയിൽ ഹുഡോങ് എങ്ങനെയാണു് വിക്കിപീഡിയയെ കടത്തിയതു്, TNW, 2009 നവംബർ 24
"https://ml.wikipedia.org/w/index.php?title=ഹുഡോങ്&oldid=2286818" എന്ന താളിൽനിന്ന് ശേഖരിച്ചത്