Jump to content

ഗ്യാൻവാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gyan Vani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ റേഡിയോ നിലയങ്ങൾ ഈ പേരിൽ അറിയപ്പെടുന്നു.പൂർണമായും വിദ്യാഭ്യാസപരിപാടികൾ പ്രക്ഷേപണം ചെയ്യുന്ന ഈ റേഡിയോനിലയങ്ങൾ ഇന്ത്യയിലെ മിക്ക വൻ നഗരങ്ങളിലുമുണ്ട്. കേരളത്തിൽ കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിൽ ആണ്.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2002-11-09. Retrieved 2012-08-04.
"https://ml.wikipedia.org/w/index.php?title=ഗ്യാൻവാണി&oldid=3630776" എന്ന താളിൽനിന്ന് ശേഖരിച്ചത്