ഗുസ്താവ് ഫ്ലോബേർ
ദൃശ്യരൂപം
(Gustave Flaubert എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Gustave Flaubert | |
---|---|
ജനനം | Rouen, France | 12 ഡിസംബർ 1821
മരണം | 8 മേയ് 1880 Rouen, France | (പ്രായം 58)
തൊഴിൽ | Novelist, playwright |
ദേശീയത | French |
Genre | Fictional prose |
സാഹിത്യ പ്രസ്ഥാനം | Realism, Romanticism |
ഫ്രഞ്ച് എഴുത്തുകാരനായിരുന്നു ഗ്യുസ്താവ് ഫ്ലോബേർ. (ഡിസം: 12, 1821 –മെയ് 8, 1880) അദ്ദേഹത്തിന്റെ ആദ്യം പ്രസിദ്ധീകൃതമായ നോവൽ മദാം ബോവാഹി (1857)ആണ്. ഫ്ലോബേറിന്റെ മറ്റു സാഹിത്യകൃതികളെപ്പോലെ അദ്ദേഹത്തിന്റെ കത്തുകളും ജനപ്രീതി പിടിച്ചുപറ്റിയിരുന്നു.[1]
പ്രധാനകൃതികൾ
[തിരുത്തുക]- Rêve d'enfer (1837)
- Memoirs of a Madman (1838)
- Madame Bovary (1857)
- Salammbô (1862)
- Sentimental Education (1869)
- Le Candidat (1874)
- The Temptation of Saint Anthony (1874)
- Three Tales (1877)
- Le Château des cœurs (1880)
- Bouvard et Pécuchet (1881)
- Dictionary of Received Ideas (1911)
- Souvenirs, notes et pensées intimes (1965)
അവലംബം
[തിരുത്തുക]- ↑ Gustave Flaubert, The Letters of Gustave Flaubert 1830–1857 (Cambridge: Harvard University Press, 1980) ISBN 0-674-52636-8