ഗുലാബി ഗ്യാങ്
ദൃശ്യരൂപം
(Gulabi Gang എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉത്തർപ്രദേശിലും മധ്യപ്രദേശിലുമായി സ്ഥിതിചെയ്യുന്ന ബുന്ദേൽഖണ്ഡ് പ്രദേശത്ത് സമ്പത്പാൽ ദേവിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഒരു വനിതാസംഘടനയാണ് ഗുലാബി ഗ്യാങ് (Gulabi Gang). [1],[2]
അവലംബം
[തിരുത്തുക]- ↑ Fontanella-Khan, Amana (19 July 2010). "Wear a Rose Sari and Carry a Big Stick: The women's gangs of India". Slate magazine. Retrieved 25 October 2011.
- ↑ Krishna, Geetanjali (5 June 2010). "The power of pink". Business Standard. Retrieved 20 July 2010.
Gulabi Gang എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.