ഗ്രിഗറി പോസെൽ
ദൃശ്യരൂപം
(Gregory Possehl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൈന്ധവ നാഗരിഗതയുമായി ബന്ധപ്പെട്ട ഉത്ഖനനങ്ങളിൽ പങ്കാളിയായിരുന്ന നരവംശശാസ്ത്രവിഭാഗം അദ്ധ്യാപകനായിരുന്നു ഗ്രിഗറി പോസെൽ (ജ: ജൂലൈ 21, 1941 –മ: ഒക്ടോബർr 8, 2011).[1] പെൻസിൽവാനിയ സർവ്വകലാശാലയിലെ പുരാവസ്തുക്കളെ സംബന്ധിച്ച മ്യൂസിയത്തിന്റെ മുഖ്യ ചുമതലക്കാരനുമായിരുന്നു അദ്ദേഹം.
പ്രധാന ഉത്ഖനനങ്ങൾ
[തിരുത്തുക]റോജ്ഡി, ബാബർ കോട്ട്, ഓറിയോ- തിമ്പോ (ഗുജറാത്ത്) ഗിലുന്ദ്(രാജസ്ഥാൻ) ബത്ത് (ഒമാൻ- യു. എൻ. പൈതൃകനിർമ്മിതി)[2]
ഗ്രന്ഥങ്ങൾ
[തിരുത്തുക]- 2002 The Indus Civilization: A contemporary perspective. Walnut Creek: Altamira Press.
- 1999 Indus Age: The beginnings. Philadelphia: University of Pennsylvania Press.
- 1996 Indus Age: The writing system. Philadelphia: University of Pennsylvania Press
- 1993 Harappan Civilization: A recent perspective. 2nd revised edition. Delhi: Oxford & IBH and the American Institute of Indian Studies: edited
- 1989 Harappan Civilization and Rojdi. Delhi: Oxford & IBH and the American Institute of Indian Studies: with M. H. Raval.
- 1986 Kulli: An exploration of ancient civilization in South Asia. Durham: Carolina Academic Press.