ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് കോട്ടൺഹിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Government Higher Secondary School for Girls Cottonhill എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം നഗരത്തിലെ വഴുതക്കാട് സ്ഥിതി ചെയ്യുന്ന പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് കോട്ടൺഹിൽ.

ചരിത്രം[തിരുത്തുക]

1859 - ൽ ഉത്രം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ കാലഘട്ടം വരെ നിലവിൽ സംസ്കൃത കോളേജ് പ്രവർത്തിക്കുന്ന പാളയത്തെ കെട്ടിടത്തിലാണ് കോട്ടൺഹിൽ സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരുന്നത്.